tag:blogger.com,1999:blog-28324213.post1218437762387729309..comments2023-10-16T20:36:15.230+05:30Comments on ഈന്തപ്പന: മുല്ലപ്പെരിയാര്‍ ഇനിയും പൊട്ടാത്തതെന്തുകൊണ്ട്?k. r. r a n j i t hhttp://www.blogger.com/profile/08195343477021522364noreply@blogger.comBlogger3125tag:blogger.com,1999:blog-28324213.post-18517592632232112102007-10-31T20:22:00.000+05:302007-10-31T20:22:00.000+05:30ഇത്തവണ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസിലേക്ക് ഓടി...ഇത്തവണ വാര്‍ത്ത കേട്ടപ്പോള്‍ ആദ്യം മനസിലേക്ക് ഓടിയെത്തിയത് കഴിഞ്ഞ തവണത്തെ പുകിലുകലാണ്. ഇത്തവണ ആര്‍ക്കും വേണ്ടേ ഇതു?
ചിത്രങ്ങള്‍ നന്നായിട്ടുണ്ട്.ദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-28324213.post-59470788279529507512007-10-31T20:06:00.000+05:302007-10-31T20:06:00.000+05:30മാധ്യമങ്ങളെ ഒന്നും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന...മാധ്യമങ്ങളെ ഒന്നും വിശ്വസിക്കാന്‍ പറ്റാതായിരിക്കുന്നു. വായില്‍ തോന്നിയത് കോതയ്ക്ക് പാട്ട് എന്ന മട്ട്.

ചിമ്മിനി ഡാമിന്റെ ചിത്രങ്ങള്‍ ഭയപ്പെടുത്തുന്നു. അവിടെ വോട്ടര്‍മര്‍ ആരും ഇല്ലേ എന്തോ. ഒരു ഹര്‍ത്താലെങ്കിലും ആഹ്വാനം ചെയ്യാമായിരുന്നു നമുക്ക്.Sreejith K.https://www.blogger.com/profile/00309631157166948688noreply@blogger.comtag:blogger.com,1999:blog-28324213.post-31098448282858827692007-10-30T11:27:00.000+05:302007-10-30T11:27:00.000+05:30"മുല്ലപ്പെരിയാര്‍ ഇനിയും പൊട്ടാത്തതെന്തുകൊണ്ട്?"പ..."മുല്ലപ്പെരിയാര്‍ ഇനിയും പൊട്ടാത്തതെന്തുകൊണ്ട്?"

പ്രായം കൊണ്ട് മുല്ലപ്പെരിയാറിനെക്കാള്‍ ചെറുപ്പമെങ്കിലും ബലക്ഷയത്തിന്റെ കാര്യത്തില്‍ മുല്ലനെ വെല്ലുന്ന ഡാമുകള്‍ നമ്മുടെ സ്വന്തം ഖജനാവുവിഴുങ്ങികള് എത്രയോ കെട്ടിപ്പൊക്കിയിരിക്കുന്നു. തൃശ്ശൂര്‍ ജില്ലയിലെ ചിമ്മിനി തന്നെ ഉദാഹരണം. മുല്ലപ്പെരിയാറിലെ ചോര്‍ച്ചയെപ്പറ്റി പറഞ്ഞ് വാതോരാത്തവര് തൃശ്ശൂരില്‍ നിന്നും ഒന്നരമണിക്കൂര്‍ യാത്ര ചെയ്ത് ചിമ്മിനിവരെ ഒന്നുപോയി നോക്കണംk. r. r a n j i t hhttps://www.blogger.com/profile/08195343477021522364noreply@blogger.com