tag:blogger.com,1999:blog-28324213.post5667011174389157207..comments2023-10-16T20:36:15.230+05:30Comments on ഈന്തപ്പന: ഇരുന്നിടം ഇടിഞ്ഞുതാഴട്ടെ!k. r. r a n j i t hhttp://www.blogger.com/profile/08195343477021522364noreply@blogger.comBlogger9125tag:blogger.com,1999:blog-28324213.post-80120015434667803772007-10-30T11:28:00.000+05:302007-10-30T11:28:00.000+05:30ഓ മൈ ഗോഡ്, well,അവള്‍ക്ക് മലയാല ബാഷ complete ആയി, ...ഓ മൈ ഗോഡ്, well,അവള്‍ക്ക് മലയാല ബാഷ complete ആയി, അറിഞ്ഞുകൂടാത്തതുകൊണ്ടല്ലേ അങ്ങനെ suggest ചെയ്യാന്‍ try ചെയ്റ്റത്, by the by അതു വെറുതെ, തമാശക്ക്, i mean,ടൈം പാസ്സിന്, you know, പറഞ്ഞതല്ലേ?unhttps://www.blogger.com/profile/18116646743908334084noreply@blogger.comtag:blogger.com,1999:blog-28324213.post-44995448400826379572007-10-26T12:21:00.000+05:302007-10-26T12:21:00.000+05:30നന്ദി ദില്ബാസുരന്, വാഴൂരാന്‍, വാല്മീകി, ലതീഷ്,...നന്ദി
ദില്ബാസുരന്, വാഴൂരാന്‍, വാല്മീകി, ലതീഷ്, വഴിപോക്കന്..
പണ്ട് ബാര്‍-വണ്‍ നിങ്ങളുടെ ചോയ്സ് അവതരിപ്പിച്ചിരുന്ന കാര്‍ത്തികയോടുള്ള അസൂയകലര്‍ന്ന ഒരു തരം ചൊരുക്കുകൊണ്ട് അവരുടെ ക്ലാസ്മേറ്റ്സ് പറഞ്ഞുനടന്ന ഒരു ഫോണ്‍ ഇന്‍ ശകലം ഓര്‍മ്മവന്നു.
(ഫോണ്‍ ഇന്‍ പരിപാടിയില്‍ വള്ളുവനാടന്‍ ഭാഷയ്ക്ക് മാര്‍ക്കറ്റുണ്ടാക്കിയത് കാര്‍ത്തികയായിരുന്നു എന്നോര്‍ക്കുമല്ലോ.)
"....എവിടുന്നാ വിളിക്കുന്നേ"
".......കോത്താഴത്തുന്നാ"
"ആണോ...?! എന്തു ചെയ്യുന്നു...?"
"ഓട്ടോ ഓടിക്കുന്നു..."
"ആഹാ..!! (ആശ്ചര്യത്തിന്റെ സൂപ്പര്‍ലേറ്റീവ് ഉപയോഗിക്കുക)... അപ്പോള്‍ ധാരാളം സ്ഥലങ്ങളൊക്കെ കാണാല്ലോ..."

നന്ദി സുഹൃത്തുക്കളേ വീണ്ടും കാണാം.k. r. r a n j i t hhttps://www.blogger.com/profile/08195343477021522364noreply@blogger.comtag:blogger.com,1999:blog-28324213.post-82935412031125680542007-10-25T18:30:00.000+05:302007-10-25T18:30:00.000+05:30:)kalikalamalle ? sahikkuka !!:)
kalikalamalle ? sahikkuka !!..::വഴിപോക്കന്[Vazhipokkan] | സി.പി.ദിനേശ്https://www.blogger.com/profile/13895879472231863037noreply@blogger.comtag:blogger.com,1999:blog-28324213.post-21509327606571246342007-10-25T16:07:00.000+05:302007-10-25T16:07:00.000+05:30നീ കുറച്ചു കൂടി സമയം ടി വി കാണാന്‍ ചിലവഴിക്കണം. ഇത...നീ കുറച്ചു കൂടി സമയം ടി വി കാണാന്‍ ചിലവഴിക്കണം. ഇതിലും വലിയ പുലികള്‍ ഉണ്ട്. :)Latheesh Mohanhttps://www.blogger.com/profile/04899604701206807863noreply@blogger.comtag:blogger.com,1999:blog-28324213.post-79098652371656750622007-10-24T20:09:00.000+05:302007-10-24T20:09:00.000+05:30ഹഹഹഹഹഹഹഹദിലീപ് വിശ്വനാഥ്https://www.blogger.com/profile/04449012519628055442noreply@blogger.comtag:blogger.com,1999:blog-28324213.post-64318200238451134182007-10-24T16:39:00.000+05:302007-10-24T16:39:00.000+05:30കമന്റില്‍ എന്തിനാ ഈ അപ്രൂവല്‍ വച്ചിരിക്കുന്നേ....!...കമന്റില്‍ എന്തിനാ ഈ അപ്രൂവല്‍ വച്ചിരിക്കുന്നേ....!വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-28324213.post-36400850564012580982007-10-24T16:38:00.000+05:302007-10-24T16:38:00.000+05:30:):)വാളൂരാന്‍https://www.blogger.com/profile/09599594023128877158noreply@blogger.comtag:blogger.com,1999:blog-28324213.post-17125430662176146012007-10-24T12:35:00.000+05:302007-10-24T12:35:00.000+05:30സുന്ദരിയായ പെണ്‍കുട്ടിയ കണ്ടല്ലോ എന്തായാലും. ഒരു പ...സുന്ദരിയായ പെണ്‍കുട്ടിയ കണ്ടല്ലോ എന്തായാലും. ഒരു പ്രയോഗം ഉണ്ട് ടിവി കാണുമ്പോഴുള്ള ഈ ടൈപ്പ് അലോസരങ്ങള്‍ ഒഴിവാക്കാന്‍. ടിവി മ്യൂട്ടിലിട്ട് അവതാരകയെ മാത്രം നോക്കിയിരിക്കുക.

വില തുഛം.. ഗുണം മെച്ചം.. :-)Anonymoushttps://www.blogger.com/profile/17725371099297159673noreply@blogger.comtag:blogger.com,1999:blog-28324213.post-73549361568820423162007-10-24T11:52:00.000+05:302007-10-24T11:52:00.000+05:30ഇന്നലെ രാത്രി പത്തരയ്ക്ക് ചാനലുകളിലൂടെ പാഞ്ഞുനടന...ഇന്നലെ രാത്രി പത്തരയ്ക്ക് ചാനലുകളിലൂടെ പാഞ്ഞുനടന്നപ്പോള്‍ സുന്ദരിയായ ഒരു പെണ്‍കുട്ടി ചിരിച്ചുകൊണ്ടുനില്ക്കുന്നുk. r. r a n j i t hhttps://www.blogger.com/profile/08195343477021522364noreply@blogger.com