tag:blogger.com,1999:blog-28324213.post7158566979463910676..comments2023-10-16T20:36:15.230+05:30Comments on ഈന്തപ്പന: ലൈംഗിക അരാജകത്വം: വനിതയുടെ ആകുലതകള്‍k. r. r a n j i t hhttp://www.blogger.com/profile/08195343477021522364noreply@blogger.comBlogger3125tag:blogger.com,1999:blog-28324213.post-26003035223138064552007-09-11T22:21:00.000+05:302007-09-11T22:21:00.000+05:30ആ ഫീച്ചര്‍ ഞാന്‍ വായിച്ചിരുന്നു. ഈന്തപ്പനയുടെ സംശ...ആ ഫീച്ചര്‍ ഞാന്‍ വായിച്ചിരുന്നു. ഈന്തപ്പനയുടെ സംശയങ്ങള്‍ എനിക്കുംതോന്നിയിരുന്നു. സാധാരണ വായനക്കാര്‍ ഇതില്‍ വീണുപോകും സംശയമില്ല. കാരണം ഇപ്പോഴത്തെ ആണ്-പെണ്‍കുട്ടികളില്‍ ഏറിയപങ്കും കൂടുതല്‍ സ്വാതന്ത്യ്രത്തോടെ അടുത്തിടപഴകുന്നു. ചിലതെല്ലാം ജുഗുപ്സാവഹമാണുതാനും. ഇതെല്ലാം കാണുന്ന വായനക്കാരന് വനിത യിലെ ഫീച്ചര്‍ ധാരാളംvalmeekihttps://www.blogger.com/profile/04800867446890286826noreply@blogger.comtag:blogger.com,1999:blog-28324213.post-33309518625973980392007-09-07T20:51:00.000+05:302007-09-07T20:51:00.000+05:30ഈന്തപ്പനയുടെ ഊഹം ഒരു പരിധി വരെ ശരിയാണെന്നു തോന്നുന...ഈന്തപ്പനയുടെ ഊഹം ഒരു പരിധി വരെ ശരിയാണെന്നു തോന്നുന്നു. ഒട്ടേറെ ഹിഡന്‍ അജന്‍ഡകള്‍ മാധ്യമങ്ങളെ നിയന്തിക്കുന്നു എന്നു കരുതണം.<BR/>“എല്ലാമൊരു ബിസിനസ്സല്ലേ അച്ചായാ“Anoop Technologist (അനൂപ് തിരുവല്ല)https://www.blogger.com/profile/04876908234586476054noreply@blogger.comtag:blogger.com,1999:blog-28324213.post-54873239970479477642007-09-07T20:37:00.000+05:302007-09-07T20:37:00.000+05:30‘വനിത‘യുടെ പ്രസ്തുത റിപോര്‍ട്ട് ഉപരിപ്ലവമാണ്; കോളേ...‘വനിത‘യുടെ പ്രസ്തുത റിപോര്‍ട്ട് ഉപരിപ്ലവമാണ്; കോളേജ് പ്രായത്തിലൊന്നും കുട്ടികള്‍ക്കു ഇത്ര ചീപാവാന് പറ്റില്ല. ‘വനിത’ അന്വേഷണം അതിഗംഭീരം; ഈ ദ്വൈവാരിക യുടെ പേരു മാറ്റുന്നതാ നല്ലത്. മലയാളി വിദ്യാര്‍ത്ഥി സമൂഹത്തിനു തന്നെ തീരാകളങ്കമാണു ഈ’വനിത‘.<BR/><BR/>ഓ:ടോ: ബാങ്ക്ലൂരിളുള്ള ബൂലോകരില്‍ നിന്നും ഇവ്വിഷയകമായി പ്രതികരണങ്ങള്‍ പ്രതീക്ഷിക്കാമല്ലോ.യരലവ~yaraLavahttps://www.blogger.com/profile/03338610670411584907noreply@blogger.com