tag:blogger.com,1999:blog-28324213.post7442570357259092213..comments2023-10-16T20:36:15.230+05:30Comments on ഈന്തപ്പന: k. r. r a n j i t hhttp://www.blogger.com/profile/08195343477021522364noreply@blogger.comBlogger6125tag:blogger.com,1999:blog-28324213.post-5602722925038860682007-06-17T11:49:00.000+05:302007-06-17T11:49:00.000+05:30ഇതൊക്കെ ഒന്നു വലുതായി കാണണമെങ്കില്‍ എന്താണൊരു മാര്‍...ഇതൊക്കെ ഒന്നു വലുതായി കാണണമെങ്കില്‍ എന്താണൊരു മാര്‍ഗ്ഗം. അജിലാലിനേം ഫ്ലിക്കര്‍ പരിചയപ്പെടുത്തി കൊടുത്താലോ?Obi T Rhttps://www.blogger.com/profile/11756701222439427158noreply@blogger.comtag:blogger.com,1999:blog-28324213.post-11183016652677565182007-06-16T17:53:00.000+05:302007-06-16T17:53:00.000+05:30ഭീകരം സെറ്റപ്പ് പടങ്ങള്‍ :)ഒരു നൂറ് വര്‍ഷം മുന്പത...ഭീകരം സെറ്റപ്പ് പടങ്ങള്‍ :)ഒരു നൂറ് വര്‍ഷം മുന്‍പത്തെ ഇന്ത്യാമഹാരാജ്യം പോലീണ്ട്.

അജി ലാലിന്റെ പരിജയപ്പെടുത്തിയതിന് നന്ദി.Anonymousnoreply@blogger.comtag:blogger.com,1999:blog-28324213.post-86157547994364194722007-06-16T02:34:00.000+05:302007-06-16T02:34:00.000+05:30ഈ ബ്ലോഗ് ഇന്നാണ് കണ്ടത്....മണ്സൂന് ഫോട്ടോകളാണ് ക...ഈ ബ്ലോഗ് ഇന്നാണ് കണ്ടത്....
മണ്സൂന് ഫോട്ടോകളാണ് കൂടുതല്‍ ഇഷ്ടപ്പെട്ടത്...മൂര്‍ത്തിhttps://www.blogger.com/profile/02899621685946506889noreply@blogger.comtag:blogger.com,1999:blog-28324213.post-81983364996284590522007-06-16T00:01:00.000+05:302007-06-16T00:01:00.000+05:30കുടകിലാണ് ഞാന്‍ താമസിക്കുന്നതെങ്കിലും ഇതുവരെ എനിക്...കുടകിലാണ് ഞാന്‍ താമസിക്കുന്നതെങ്കിലും ഇതുവരെ എനിക്ക് മൈസൂര്‍ ദസറായ്ക്കു പോകുവന്‍ സധിച്ചിട്ടില്ല.ഒന്നാമത് സഹിക്കാന്‍ പറ്റാത്ത തിരക്കായിരിക്കും
ചിത്രങ്ങളൊക്കെ വളരെ നന്നായിട്ടുണ്ട്.സഞ്ചാരിhttps://www.blogger.com/profile/08540504771990009563noreply@blogger.comtag:blogger.com,1999:blog-28324213.post-85567338601955045832007-06-15T21:25:00.001+05:302007-06-15T21:25:00.001+05:30This comment has been removed by the author.Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.comtag:blogger.com,1999:blog-28324213.post-18324694392071870492007-06-15T21:25:00.000+05:302007-06-15T21:25:00.000+05:30വളരെ നന്നായിരിക്കുന്നൂന്നും പറഞ്ഞു തടിതപ്പാമെന്നാണ...വളരെ നന്നായിരിക്കുന്നൂന്നും പറഞ്ഞു തടിതപ്പാമെന്നാണ് കരുതിയിരുന്നത്!
പക്ഷേ...
അങ്ങനെയങ്ങ് പോകാനൊത്തില്ല.
കാരണങ്ങള്‍ പലതാണ്...
അതിലൊന്ന് 'അജിലാല്‍' എന്ന ഫോട്ടോഗ്രാഫറോടുള്ള
ആദരവ്! ബഹുമാനം!! "നിറങ്ങളില്‍ സെപ്പിയ" കണ്ടപ്പൊ തുടങ്ങിയതാ
നേരിട്ട് പലവട്ടം കോഴിക്കോട്ടെ 'വര്‍ത്തമാനം' ഓഫീസില്‍ നിന്നും കണ്ടിട്ടുണ്ടെങ്കിലും...
എന്തോ പരിചയപെട്ടില്ലാ... ന്നാലും മാറിനിന്ന് നോക്കികണ്ടു...

പിന്നെ അവസാനം അജിലാലിന്റെ പ്രൊഫൈല്‍ കൊടുത്തതും
വളരെ നന്നായി...

ആദ്യ കമെന്റ് എന്ന നിലക്ക് ഇത്രയും മതി...

രഞ്ജിത്തെ,
നന്ദി....
അജിയുടെ മാജിക് ബൂലൊകത്തെത്തിച്ചതിന്.....

റസാഖ് പെരിങ്ങോട്Malayali Peringodehttps://www.blogger.com/profile/04028234140062446240noreply@blogger.com