വളപ്പട്ടണം പുഴയില്‍ ചാടി മരിച്ച ഒരു ചെറുപ്പക്കരന്റെ കുറിപ്പ് വായിച്ച് പൊലീസുകാര്‍ ചിരിച്ചു.കുറിപ്പ് ഇങ്ങനെ ആയിരുന്നു.
"ഈ ലോകത്തില്‍ ഒരു മൈരും നടക്കില്ല!"
തുടക്കത്തില്‍ തന്നെ ഒരു തെറിവാക്ക് ഉപയോഗിക്കേണ്ടി വന്നതില്‍ സദാചാരവാദികള്‍ ക്ഷമിക്കണം. തെറി അത്യാവശ്യ അവസരങ്ങളില്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.
തെറി വളരെ മനോഹരമായി ഉപയോഗിച്ചത് ജോണ്‍ എബ്രഹാം ആണു.
"ഈ മൈരു കേരളത്തില്‍ എങ്ങോട്ട് ക്യാമറ തിരിച്ചാലും മനോഹരമായ ദൃശ്യങ്ങള്‍ മാത്രമെ ഉള്ളു"
തെറിയുടെ രണ്ട് വ്യത്യസ്ത എക്സ്പ്രഷനില്‍ നിന്ന് തുടങ്ങുന്നതിനും ഉണ്ട് ഒരു സുഖം.
To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]
Subscribe to
Posts [Atom]