ഈന്തപ്പന
Friday, June 02, 2006
 

വളപ്പട്ടണം പുഴയില്‍ ചാടി മരിച്ച ഒരു ചെറുപ്പക്കരന്റെ കുറിപ്പ്‌ വായിച്ച്‌ പൊലീസുകാര്‍ ചിരിച്ചു.കുറിപ്പ്‌ ഇങ്ങനെ ആയിരുന്നു.

"ഈ ലോകത്തില്‍ ഒരു മൈരും നടക്കില്ല!"

തുടക്കത്തില്‍ തന്നെ ഒരു തെറിവാക്ക്‌ ഉപയോഗിക്കേണ്ടി വന്നതില്‍ സദാചാരവാദികള്‍ ക്ഷമിക്കണം. തെറി അത്യാവശ്യ അവസരങ്ങളില്‍ ഉപയോഗിക്കുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല.

തെറി വളരെ മനോഹരമായി ഉപയോഗിച്ചത്‌ ജോണ്‍ എബ്രഹാം ആണു.

"ഈ മൈരു കേരളത്തില്‍ എങ്ങോട്ട്‌ ക്യാമറ തിരിച്ചാലും മനോഹരമായ ദൃശ്യങ്ങള്‍ മാത്രമെ ഉള്ളു"

തെറിയുടെ രണ്ട്‌ വ്യത്യസ്ത എക്സ്പ്രഷനില്‍ നിന്ന് തുടങ്ങുന്നതിനും ഉണ്ട്‌ ഒരു സുഖം.

 
Comments:
ഈന്തപ്പനേ, നല്ല ഭാഷ മാത്രം ഉപയോഗിക്കുകയാണെങ്കില്‍ മലയാളം ബ്ലോഗ്ഗര്‍മാരുടെ കൂട്ടായ്മയിലേക്ക് സ്വാഗതം.

ഈ പോസ്റ്റും, ഇതിനു ശേഷമുള്ള പോസ്റ്റും ഡിലീറ്റ് ചെയ്യുമെന്ന് കരുതുന്നു.

thanimalayalam.org
 
thanx for dropping in.
and very sorry to tell you that i dont find any reason to comply with your suggestion.
first of all i ve no clue about what you call നല്ല ഭാഷ!
(i dont know in which context u used the term നല്ല ഭാഷ)
i believe that the sense and senselessness of a word lies in the context. the same is applicable to the meaning it suggests. i hope you are not a conservative in the use of language. well, i am not!
(as far as the second post is concerned, it is a world famous anti-war/anti-imperialist slogan. its not my coinage!)
and if u still insist on നല്ല ഭാഷ as a pre condition to enter the group of malayalam bloggers, i may well stand away!
any way, thank you very much for the invitation.
 
ഈന്തപ്പനേ, എനിക്കിഷ്ടായി ഈ പോസ്റ്റ്. വേറെ ഏതു വാകുപയോഗിച്ചാലും ആ ഭംഗി കിട്ടില്ല.
 
പാപ്പാന്‍ പറഞ വാക്കേതാണെന്നു എനിക്കു മനസ്സിലായില്ല കേട്ടാ... പാപ്പാനെ ഒന്നു വന്നു പറഞു തരു...;)
 
ninne neeyaayi sweekarikkaattha oru koottaaimayudeyum aavasyam ninakkilla maashe! :-)
 
thank u very much JO!
 
Oru mairum vendada
enthoottu nalla bhasha?!!
 
Post a Comment

Subscribe to Post Comments [Atom]





<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.