ഈന്തപ്പന
Tuesday, July 04, 2006
 

മഴ നിന്നാലും മരം പെയ്യും. മരം പെയ്ത്തു നിര്‍ത്തിയാലും പുല്‍നാമ്പുകളുടെ മഴക്കാല സ്വപ്നങ്ങള്‍ ഇറ്റുവീഴാതെ തിളങ്ങി നില്‍ക്കും.
("കണ്ണില്‍ത്തുള്ളി" "പുല്ലെണ്ണ" എന്നീ പേരുകളില്‍ അറിയപ്പെടുന്ന പുല്‍ച്ചെടി. പുല്ലെണ്ണയ്ക്കു കുമ്പിള്‍ കാട്ടരുത്‌ എന്നു പഴമൊഴിയുമുണ്ട്‌.)
 
Comments:
ഓ ഇതൊന്നു കാണുവാന്‍ കാത്തിരിക്കുകയായിരുന്നു. നന്ദി, ഒപ്പം ബൂലോഗത്തിലേയ്ക്കു സ്വാഗതം. മലയാളം ബ്ലോഗോസ്ഫിയറിനെ കുറിച്ചു പ്രതിപാദിക്കുന്ന ഈ ലിങ്കൊന്നു നോക്കൂ, ചില നല്ല വിവരങ്ങള്‍ ലഭിച്ചേയ്ക്കും.
 
nalla bhangi kaanan .. good work .. :)
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.