ഈന്തപ്പന
Friday, August 25, 2006
 
"മീഡിയം"
സാഗരിക ഘോഷിനെപ്പോലെ തന്നെയാണ്‌ അവരുടെ ഇംഗ്ലീഷും. സുന്ദരം. തട്ടും തടവും ഇല്ലാത്ത ഇംഗ്ലീഷ്‌. പക്ഷെ സുന്ദരമായ ഭാഷയ്ക്ക്‌ മറച്ചുവെയ്ക്കാനാവാത്ത സാമൂഹ്യവിരുദ്ധത അവരുടെ സംഭാഷണങ്ങളെ വിരൂപമാക്കുന്നുവെന്ന് വീണ്ടും വീണ്ടും തെളിയുന്നു. ഇതു സഗരികയുടെ പ്രശ്നമായിരിക്കില്ല ഒരു പക്ഷെ. ഐ ബി എന്നും അതിന്റെ സി എന്‍ എന്‍ വല്ല്യേട്ടന്മാരും നിശ്ചയിച്ച പേച്ച്‌ പാടുന്ന കിളി മാത്രമായിരിക്കും അവര്‍. ടെലിവിഷന്‍ വാര്‍ത്തകള്‍ക്കിടയില്‍ നടക്കുന്ന ചര്‍ച്ചയെന്നു പേരിട്ടുവിളിക്കുന്ന വിചാരണ പലപ്പോഴും ഏകപക്ഷീയവും വാര്‍ത്ത അവതരകന്റെ/യുടെ ജനാധിപത്യ വിരുദ്ധതയുടെയും തെളിവാകുന്നത്‌ സ്തിരം സഹിക്കേണ്ടിവരുന്നു. വിചാരണയില്‍ പങ്കെടുക്കുന്നവര്‍ എന്തുതന്നെ പറഞ്ഞാലും സ്വന്തം തീര്‍പ്പുകള്‍ ഇവര്‍ നേരത്തെ തയ്യാറാക്കിയിട്ടുണ്ടാവും. സംവരണസമരം നടന്ന സമയത്ത്‌ ഐ ബി എന്‍ അടക്കമുള്ള മാധ്യമങ്ങളുടെ തനിനിറം വെളിവായി. "ഇന്ത്യയുടെ യുവത മുഴുവന്‍ തെരുവിലെ വെയിലില്‍ സമരം ചെയ്യുമ്പോള്‍ നിങ്ങള്‍ എന്തുകൊണ്ടു അവിടേക്കു തിരിഞ്ഞുപോലും നോക്കിയില്ല?" എന്നു ഹനുമന്തപ്പയോട്‌ സാഗരികയുടെ തീ പാറുന്ന ചോദ്യം. "ഇന്ത്യന്‍ യുവത മുഴുവന്‍" എന്നത്‌ ഡെീയിലെ കാശുള്ള തൊലിവെളുത്ത ചോക്ക്ലേറ്റ്‌ ഡോക്ടര്‍മാര്‍ എന്നു വായിക്കണം. അപ്പോത്തിക്കിരിപ്പിള്ളേരുടെ സമരം 24 മണിക്കൂറും 4 ആഴ്ചയും ആഘോഷിച്ച ചാനല്‍ സംവരണത്തെ അനുകൂലിച്ച്‌ രാജ്യവ്യാപകമായി നടന്ന സമരങ്ങളോ അവകാശ സമരങ്ങളോ കണ്ടില്ല. ഇന്നലെ ഐ ബി എന്നില്‍ ഇന്ത്യ 360. കേരളത്തിലെ കോള നിരോധനമായിരുന്നു വിഷയം. കോള നിരോധിച്ചാല്‍ തൊഴിലില്ലാതാവുന്നവരെപ്പറ്റിയുള്ള ആശങ്കയായിരുന്നു സാഗരികയ്ക്ക്‌ പ്രധാനം. സംസ്ഥാനത്തെ തൊഴിലില്ലാത്ത ചെറുപ്പക്കാരെക്കുറിച്ച്‌ അവര്‍ വാചാലയായി. കേരളത്തിലെ കോള ഫാക്റ്ററികളെല്ലാം പൂട്ടിപ്പോയാല്‍ എന്താവും സ്ഥിതി??കേരളത്തില്‍ ആകെ രണ്ട്‌ കോള ഫാക്റ്ററികളെ ഉള്ളൂ എന്ന് അവര്‍ക്കാരും പറഞ്ഞുകൊടുത്തിട്ടുണ്ടാവില്ല. ബഹുരാഷ്ട്ര കോളകള്‍ വന്നു വിപണി കീഴടക്കിയപ്പോള്‍ പൂട്ടിപ്പോയ നൂറുകണക്കിന്‌ ചെറുകിട ശീതള പാനീയ കമ്പനികളെക്കുറിച്ച്‌ ആരും വേവലാതിപ്പെട്ടു കണ്ടില്ല.ഒരു പരിസ്ഥിതി പ്രശ്നം എന്നതില്‍ നിന്നുമാറി ഇതൊരു രാഷ്ട്രീയവും ഐഡിയോളജിക്കലും ആയ പ്രശ്നമായി മാറുകയാണെന്നും അതാണു നിക്ഷ്പക്ഷരെ ആശങ്കപ്പെടുത്തുന്നതെന്നും അവരുടെ ടിപ്പണി. ബഹുരാഷ്ട്രകുത്തക കോളകളെ തങ്ങള്‍ രാഷ്ട്രീയ പ്രശ്നം തന്നെയായാണു കാണുന്നതെന്നും ഇതൊരു ഐഡിയോളജിക്കല്‍ പ്രശ്നം തന്നെയാണെന്നും പറഞ്ഞു മനസ്സിലാക്കാന്‍ ഡോ. സെബാസ്റ്റ്യന്‍ പോള്‍ ശ്രമം നടത്തിയപ്പോഴേക്കും സാഗരികയ്ക്കു സന്തോഷമായി. "ഒടുവില്‍ താങ്കള്‍ അത്രയെങ്കിലും സമ്മതിച്ചല്ലോ!!"* * *വെറുതെയല്ല ടെലിവിഷനെ "മീഡിയം" എന്നു വിളിക്കുന്നത്‌ (മീഡിയോകര്‍- എന്നാണു ശരിക്കും വിളിക്കേണ്ടത്‌.)
 
Comments:
He looked up at her as she stood before him made her widen her stance, and clasp her hands together behind her. This time, they were face to face,their bodies merged with his hands cupping her supple ass on bare ass flesh,pulling their crotches tight.
free young taboo sex stories
free taboo stories with pictures
sexy little sister naked incest stories
bestiality stories archive
free interracial sex stories
He looked up at her as she stood before him made her widen her stance, and clasp her hands together behind her. This time, they were face to face,their bodies merged with his hands cupping her supple ass on bare ass flesh,pulling their crotches tight.
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.