ഈന്തപ്പന
Thursday, November 02, 2006
 
KERALA 50/50

Comments:
Good one man!! Liked the combo of those colors. :-)
 
താങ്കള്‍ ഒരു (കലക്കന്‍) ഫോട്ടോഗ്രാഫര്‍ കൂടിയാണ് (കൂടിയാട്ടവുമാണ്) എന്നറിഞ്ഞതില്‍ അതിയായും അതില്‍ കൂടുതലായും സന്തോഷിക്കുന്നു. പക്ഷേ എന്തായാലും ആ കള്ളുഷാപ്പിന്റെ പടം ഇവിടെ കയറ്റിയിടുക വഴി നിങ്ങള്‍, കള്ളു കുടിയനോ വലിയനോ അല്ലാത്ത നിങ്ങള്‍, എന്നെപ്പോലെയുള്ള സാമാന്യം ഭേദപ്പെട്ട കുടിയന്മാ‍രോട് കൊലച്ചതി കാട്ടിയിരിക്കുകയാണ് എന്നു പറയാതെ തരമില്ല, പറഞ്ഞിട്ടും തരമില്ല. ഗൃഹാതുരത്വം വന്നു മുട്ടിയിട്ടു രക്ഷയില്ല കശ്മലാ. ഒരു കുപ്പി കള്ളുകൂടി അപലോഡ് ചെയ്യാന്‍ എന്തെങ്കിലും ടെക്നോളജി വശമുണ്ടോ.

പിന്നെ, അല്പം സ്വകാര്യം: എന്തായി ഇരപിടുത്തം. മുഴുത്തതു വല്ലതും തടഞ്ഞോ. ഫെസ്റ്റിവലിന് ഉണ്ടാകില്ലേ?..മഹാനായ ഈയുള്ളവന്‍ എഴുന്നെള്ളാന്‍ സാധ്യതയുണ്ട്...
 
thanx jo,latheesh,
kuppi upload cheyyanulla thantram koodi aduthu thanne varumaayirikkum. kochiyil oru kallushap website thudangiyennarinju. chelappo avarku athinulla gutens ariyumaayiikkum.
geeee
 
Post a Comment

Subscribe to Post Comments [Atom]Links to this post:

Create a Link<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]

www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.