ഈന്തപ്പന
Monday, May 14, 2007
 
രണ്ട്‌ പച്ചയ്ക്കിടയില്‍ ഒരു ആടിന്റെ എകാന്തത (ഹൊ! ഉദാത്തം.. ചിന്തോദ്ദീപകം..)
 
Comments:
കുറുനരി കമ്പനി തരുവാന്‍ വരുന്നുണ്ട്; ഏകാന്തത ഉടനെ മാറും.
:)

നല്ല ദൃശ്യം.
 
Good scene
 
കൊള്ളാം, പടവും തലക്കെട്ടും.എവിടെയാണീ സ്ഥലം...?
 
നന്ദി കു.കലക്കി, അരീക്കോടന്‍.
വിഷ്ണു. ഇതു മറയൂരിനും കാന്തല്ലൂരിനും ഇടയില്‍ കീഴാന്തൂര്‍ എന്ന സ്ഥലത്തെ കൊയ്ത്തുകഴിഞ്ഞ ഒരു കരിമ്പിന്‍പാടത്തുനിന്നും വീണുകിട്ടിയ പടം.
 
Post a Comment

Subscribe to Post Comments [Atom]



Links to this post:

Create a Link



<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.