"ലോകത്തെ പ്രമുഖ ഇമേജിങ്ങ് സോഫ്ട് വെയര്‍ നിര്‍മ്മാതാക്കളായ അഡോബ് രാജ്യാന്തര തലത്തില്‍ സംഘടിപ്പിച്ച മത്സരത്തില്‍ മലയാളി ഗ്രാഫിക് ഡിസൈനര്‍ നേടിയ വിജയം അധികം ആരും അറിയാതെ കടന്നു പോയി. ഇമേജിങ്ങ് രംഗത്തെ ഏറ്റവും പുതിയ പ്രവണതകള്‍ പ്രചരിപ്പിക്കുന്ന ഫോട്ടോവര്ക്ക്ഷോപ്പ് ഡോട്ട് കോമുമായി സഹകരിച്ചാണ് അഡോബ് ഡിജിറ്റല്‍ ഇമേജിങ്ങ് മത്സരം സംഘടിപ്പിച്ചത്.തിരുവന്തപുരംകാരനായ ഗ്രാഫിക്കല്‍ ഡിസൈനര്‍ ബി.പ്രിയരഞ്ചന് ലാലിന്റെ വിജയം പക്ഷെ കേരളത്തിലെ മുഖ്യധാര മാധ്യമങ്ങളൊന്നും ഇതുവരെ അറിഞ്ഞിട്ടുപോലുമില്ല." പ്രിയരഞ്ജന് ലാലിന്റെ നേട്ടത്തെക്കുറിച്ച് എം എസ് എന്‍ എഴുതിയത്. ലിങ്ക്: http://content.msn.co.in/Malayalam/InfoTech/Articles/0706-13-3.htm