ഹിതാരാ കരയുന്നേ എന്നാണ് ആദ്യം നോക്കിയത്. കമ്പ്യൂട്ടര്‍ ടേബിളിരിക്കുന്ന മൊബൈലിന്റെ ടോണ്‍ ആരെങ്കിലും മാറ്റിവെച്ചോന്ന് രണ്ടുപ്രാവശ്യം നോക്ക്ി. പിന്നെയാണ് മനസ്സിലായത് നിന്റെ ബാക്ക്ഗ്രൈണ്ട് മ്യൂസിക്ക് ആണെന്ന്. അതു നന്നായി. ഞാന്‍ വരുമ്പോള്‍ ഒരു തകര്‍പ്പന്‍ എന്ട്രമ്യൂസിക്ക് കാലഘട്ടത്തിന്റെ പോലും ആവശ്യാത്രെ!
ബ്ലോഗിലേക്ക് കേറിയ വഴി ഈ ചിരപുരാതന ഈന്തപ്പനച്ചുവട്ടില്‍ ഇടം തന്നതിന് നന്ദി. അജിലാലിന്രെ തലയിലെ തൊപ്പിപോലെ സഹാറാ മരുഭൂമിയില്‍ വിരാജിച്ച് നില്ക്കുന്ന ഈന്തപ്പനക്കും സര്‍വോപരി നമ്മുടെയെല്ലാം സുഹൃത്തും ഇതിന്റെ ഓണറും പ്രൊപ്രൈറററും ആയ ശ്രീ ര്ണ്ജിത്തിനും ഒരിക്കല്‍ കൂടി നന്ദി പറഞ്ഞുകൊണ്ട് ഈ കമന്റ് ഇവിടെ സമര്‍പ്പിക്കുന്നു.