തൃശ്ശൂര്‍ക്കാരാ., മൊബൈല്‍ ക്യാമറ അല്ലെന്നുമാത്രമേ ഉള്ളൂ.. ഒരു കുഞ്ഞു ഡിജി.കാം. അതിന്റെ കുഞ്ഞുലെന്സും പിന്നെ എന്റെ പരിചയമില്ലായ്മയും... എല്ലാം ചേര്‍ന്ന് ഈ വിധമായി. ഫോകസ് ഔട്ടാണെങ്കിലും ഈ ചിത്രത്തോടൊരിഷ്ടം തോന്നിയതുകൊണ്ടു പോസ്റ്റ് ചെയ്തു എന്നേയുള്ളൂ. വീണ്ടും വരിക. മിണ്ടിയതില്‍ സന്തോഷം. ഇനീം കാണാം.