ഭാരതത്തിന്റെ മുഖ്യ വരുമാനമാണ് കള്ള് പോലെ പാനും,വെറ്റില മുറുക്കുമെല്ലാം.ഈ തുപ്പ് സർക്കാരിന്റെ മുഖത്ത് തുപ്പിയാലും തിരിച്ചൊന്നും ചെയ്യില്ല.യു എ ഇ യിൽ പാനും വെറ്റിലയും നിരോധിച്ചു,മഹാരാഷ്ട്രക്കാരും ബംഗാളികളും തുപ്പി സ്വന്തം രാജ്യത്തിന്റെ അന്തസ്സ് വർദ്ധിപ്പിച്ചതിനാൽ.