ഈന്തപ്പന
Monday, February 26, 2007
 
ഓസ്കാര്‍ ചര്‍ച്ച
ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പതിവുപോലെ പ്രഖ്യാപിച്ചു.പെനലൊപ്‌ ക്രൂസിനു അവാര്‍ഡു കിട്ടാത്തതിലെ അമര്‍ഷം ഞാന്‍ മറച്ചുവെക്കുന്നില്ല. കാരണം നോമിനേറ്റ്‌ ചെയ്യപ്പെട്ട ചിത്രങ്ങളില്‍ വോള്‍വര്‍ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ.എങ്കിലും ഓസ്കാര്‍ ചര്‍ച്ച പതിവുപോലെ ഗംഭീരമായി നടന്നു. അറിയുന്നതും അറിവില്ലാത്തതുമായ നിരവധി കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു. അതിനിടയില്‍ എന്റെ സുഹൃത്ത്‌ പ്രിയന്റെ ഒരു ചോദ്യം:
നമ്മുടെ അറ്റ്‌ലസ്‌ രാമചന്ദ്രനുണ്ടോ ഓസ്കാര്‍?
 
Comments:
:)
ni Babel kandilla? Nalla cinemaya kaananam.
 
babel vyaaja cd undalle kayyil.. ambadaaaa!
 
Post a Comment

Subscribe to Post Comments [Atom]



Links to this post:

Create a Link



<< Home
ഈന്തപ്പനച്ചോട്ടില്‍ ഒട്ടകത്തിനും തല ചായ്ക്കാന്‍ ഇടമുണ്ട്‌. നിറയെ വെളിച്ചം വീഴുന്ന ഒരു കുട. മരുഭൂമിയില്‍ പച്ചച്ചായം പൂശിയ ഒരു കൂര.

My Photo
Name:
Location: കൊച്ചി, കേരളം, India
Archives
June 2006 / July 2006 / August 2006 / October 2006 / November 2006 / December 2006 / January 2007 / February 2007 / March 2007 / April 2007 / May 2007 / June 2007 / July 2007 / August 2007 / September 2007 / October 2007 / November 2007 / July 2008 / January 2009 / February 2009 / May 2009 / April 2010 /

To view malayalam posts, please install any Malayalam Unicode font. Eg. [AnjaliOldLipi]


www.flickr.com
This is a Flickr badge showing public photos from k r ranjith. Make your own badge here.