ഓസ്കാര്‍ ചര്‍ച്ച ഓസ്ക്കാര്‍ അവാര്‍ഡുകള്‍ പതിവുപോലെ പ്രഖ്യാപിച്ചു.പെനലൊപ് ക്രൂസിനു അവാര്‍ഡു കിട്ടാത്തതിലെ അമര്‍ഷം ഞാന്‍ മറച്ചുവെക്കുന്നില്ല. കാരണം നോമിനേറ്റ് ചെയ്യപ്പെട്ട ചിത്രങ്ങളില്‍ വോള്‍വര്‍ മാത്രമെ ഞാന്‍ കണ്ടിട്ടുള്ളൂ.എങ്കിലും ഓസ്കാര്‍ ചര്‍ച്ച പതിവുപോലെ ഗംഭീരമായി നടന്നു. അറിയുന്നതും അറിവില്ലാത്തതുമായ നിരവധി കാര്യങ്ങളില്‍ അഭിപ്രായം പറഞ്ഞു. അതിനിടയില്‍ എന്റെ സുഹൃത്ത് പ്രിയന്റെ ഒരു ചോദ്യം: നമ്മുടെ അറ്റ്ലസ് രാമചന്ദ്രനുണ്ടോ ഓസ്കാര്‍?
¶ 11:46 AM